2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

ഫേസ്ബുക്ക് കെണി

ഫേസ്ബുക്കിലുടെ അവളെ പരിജയപ്പെട്ടിട്ട് കുറച്ച് നാള്‍ ആയതെയൊള്ളു പക്ഷെ പെട്ടന്നായിരുന്നു അടുത്തതും പ്രണയിച്ചതുമൊക്കെ ഫേസ്ബുക്കിലൂടെ മാത്രം പ്രണയിച്ച അവര്‍ പിന്നെ ഫോണ്‍ വിളിയായി അങ്ങനെ കാണെണമെന്നായി അവസാനം ആ ദിവസം പൂവണിഞ്ഞു. . ഒരു ദിവസം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അവര്‍ പരസ്പരം കണ്ടു. .പ്രണയം മൂത്ത് നിക്കുവല്ലേ. . അവന്‍ അവിടുന്ന് അവളെയും വിളിച്ചു കൊണ്ട് നേരെ വീട്ടിലേക്ക് കൊണ്ടുവന്നു(പ്രന്തന്‍ :-O) വീട്ടിലെത്തി ആ പെണ്ണ് ചെറുക്കന്‍റെ വീട്ടുകാരോട് കേണപേക്ഷിച്ചു അവന്‍റെ കൂടെ ജിവിക്കാന്‍. .!! ഒന്നു പറ്റത്തില്ല എന്നായപ്പോള്‍ അവര്‍ പോലിസിന്‍റെ സഹായം തേടി പക്ഷെ പ്രയത്തിന്‍റെ പ്രശ്നം കാരണം നിയമപരമായുള്ള വിവാഹത്തിന് തടസമായി അതോടെ ആ പ്രതീക്ഷ നഷ്ടപ്പെട്ട അവര്‍ ഒരു അബലത്തില്‍ വെച്ച് വിവാഹിതരായി അത് കഴിഞ്ഞ് അവളുടെ പഠിത്തം കംപ്ലീറ്റ് ചെയ്യാനായി അവള്‍ ബംഗ്ലൂരോട്ട് പോയി അവിടെ നിന്നോണ്ട് അവരുടെ കല്ല്യാണഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റി. . ലൈക്കും കമന്‍റും കുന്ന് കൂടി  ഇത് കണ്ടിട്ട് ബംഗ്ലൂരില്‍ നിന്ന് അവളുടെ പഴയ ഒരു ഫ്രണ്ട് കെട്ടിയ ചെറുക്കനെ തേടി നാട്ടിലെത്തി കൈയില്‍ ഒരു വീഡീയോയുമായി അവളുടെ ലീലവിലാസങ്ങളും മറ്റും ഉള്‍ക്കൊണ്ട വീഡീയോ. .അങ്ങനെ അവന്‍ അവളുടെ പൂര്‍വകാല ചരിത്രം തിരക്കിയപ്പോഴാണ് അവളുടെ പഴയ വിവരങ്ങളൊക്കെ അറിയാന്‍ തുടങ്ങിയത് അവന് പറ്റിയത് ചതിയാണെന്ന് മനസിലായത്. . ഇന്നും അവന്‍ ഇതിന്‍റെ പ്രശ്നങ്ങള്‍ നേരിടുകയാണ്. .!! ഇത് ഒരു കൂട്ടുകാരന്‍റെ അനുഭവമാണ് ഇത് ഫേസ്ബുക്കിലുടെ പ്രണയിക്കുന്ന കൂട്ടുകാര്‍ക്കായി സമര്‍പ്പിക്കുന്നു. .!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ