2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

ഞാന്‍

ഓര്മ്മകളില്
നിറഞ്ഞു
നില്ക്കുന്ന
ബാല്യകാല
പ്രണയത്തിന്റെ ജീവിക്കുന്ന
ഒരു രക്തസക്ഷി. .!!
വര്ഷങ്ങള്ക്കിപ്പുറവും ഒളിമങ്ങാത്ത
ഓര്മ്മകളുമായി പ്രണയത്തെ കാത്തിരിക്കുന്ന
ഒരു താന്തോന്നി. .!!
മനുഷ്യത്ത്വം മരിച്ച
ലോകത്ത്
മനുഷ്യരേ തേടുന്ന
തലതിരിഞ്ഞവന്. .!!
ജാതി-മത
വ്യവസ്ഥയുടെ കൈകളാല്
തകര്ന്നു പോയ
പ്രണയത്തിന്റെ ജീവ
സ്മരണ. .!!
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ